India

ഇന്ത്യയിലെ 30 മികച്ച വലിയ റോഡുകളിൽ ബാംഗ്ലൂർ എംജി റോഡും കോമേർഷ്യൽ സ്ട്രീറ്റും, ബ്രിഗേഡ് റോഡും, ചർച്ച് സ്ട്രീറ്റും,

ഇന്ത്യയിലെ 30 മികച്ച വലിയ റോഡുകളിൽ ബാംഗ്ലൂർ എംജി റോഡും കോമേർഷ്യൽ സ്ട്രീറ്റും, ബ്രിഗേഡ് റോഡും, ചർച്ച് സ്ട്രീറ്റും ഇടം പിടിച്ചു.വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കിയത്. കേരളത്തിലെ റോഡുകൾ ഒന്നും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *