കേരള സ്റ്റോറി വഴി ആളെത്തുന്നു.
വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശനത്തിനെത്തുമ്പോൾ സിനിമ തിയേറ്റർ വ്യവസായം പ്രതീക്ഷയിൽ. ആദ്യദിനം തന്നെ മികച്ച കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.കേരള സ്റ്റോറി വിവാദങ്ങൾ എന്ത് തന്നെ ആയാലും,വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന വ്യവസായത്തിന് താൽക്കാലിക ആശ്വാസമാകും സിനിമ.

