കൊച്ചി കോർപ്പറേഷനിൽ ഭരണമാറ്റം *?
കൊച്ചി കോർപ്പറേഷൻ ഭരണം മാറുമോ?… നിലവിലെ കോർപേരെഷൻ മെമ്പർ ടി കെ അഷറഫ് എൽ ഡി എഫി നുള്ള പിന്തുണ പിൻവലിച്ചു കോൺഗ്രസ് വേദിയിൽ എത്തിയതോടെ എൽ ഡി എഫിന് സ്വാതന്ത്രർ ഉൾപ്പെടെ 33 പേരുടെ പിന്തുണ ആയി കുറഞ്ഞു . യു ഡി എഫിന്റെ അംഗബലം 31. കൂടാതെ വെൽഫയർ പാർട്ടി പിന്തുണ യും കോൺഗ്രസി ന് ഉണ്ട്. ഇനി ഒരാൾ കൂടെ എൽ ഡി എഫ് മുന്നണി വിട്ടാൽ ഭരണം നഷ്ടമാകും. തൃശൂർ കോർപ്പറേഷനിലും ഇത്തരത്തിലുള്ള പ്രതിസന്ധി നിലവിൽ ഉണ്ട്. അവിടെ മേയർ തന്നെയാണ് പ്രശ്നം. കോൺഗ്രസ് വിമതനാണ് മേയർ. അദ്ദേഹം അധികാരം സിപിഎം ന് വിട്ട് കൊടുക്കാനുള്ള കരാർ പാലിക്കുന്നില്ല

