കൊച്ചി പഴയ കൊച്ചിയല്ല
കൊച്ചി പഴയ കൊച്ചിയല്ല.കേരളത്തിന്റെ മാത്രമല്ല ഇന്ത്യയിലെ പല സംസ്കാരങ്ങളുടെയും സംഗമ വേദിയായ കൊച്ചിയിൽ ഇപ്പോൾ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം അലഞ്ഞു തിരിയുന്ന പട്ടികളെ കാണാം. ഇന്ന് വൈകുന്നേരം കലൂർ ജംഗ്ഷനിൽ കണ്ട കാഴ്ച ആണ് ചിത്രം

