കർണാടകയിൽ സ്ഥിതി ഗുരുതരം
കർണാടകയിൽ മഴ ശക്തമായി തുടരുന്നു. പ്രളയസമാനമായ അവസ്ഥ, മുൻപെങ്ങുമില്ലാത്തവിധം തുടരുന്നു.2ദിവസം മുൻപ് ആരംഭിച്ച മഴ ഇന്നലെയും തുടരുകയാണ്.മിക്ക പ്രദേശങ്ങളും വെള്ളിത്തിനടിയിലാണ്.. ഭാനുപ്രിയഎന്ന യുവതി ഇന്നലെ വെള്ളപൊക്കതൊടനുബന്ധിച്ചുഅപകടത്തിൽപെട്ടു മരിച്ചു.രാജാജി നഗർ,ബാംഗ്ലൂർ സിറ്റി, മൈസൂർ റോഡ്,എന്നീ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വിവിധ പരീക്ഷകൾ നടക്കുന്നതിനാൽ മലയാളി വിദ്യാർത്ഥികൾ ഒത്തിരിപ്പേർ ഇപ്പോൾ ബാംഗ്ലൂരിൽ ഉണ്ട്.

