India

കർണ്ണാടക മന്ത്രിസഭ 24 പുതിയ മന്ത്രിമാർ

കർണ്ണാടക മന്ത്രി സഭയിൽ പുതിയ 24 മന്ത്രിമാർ
പുതിയമന്ത്രി മാർ നാളെ സത്യപ്രതിജ്ഞ ചെയ്യും.
മലയാളി യായ എൻ എ ഹാരിസ് മന്ത്രി ആയേക്കുമെന്നാണ് സുചന. മന്ത്രിമാരുടെ പേരുകൾ ഇപ്പോഴും തീർച്ചയാക്കിയിട്ടില്ല. ലക്ഷ്മി ഹെബക്കർ, ബി. കെ ഹരിപ്രസാദ്,ശിവാനന്ദ് പാട്ടിൽ, മഹാദേവപ്പ, ഈശ്വർ ഹാൻഡ്രേ തുടങ്ങിയവർ ലിസ്റ്റിൽ ഉണ്ടാവുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *