ജഗദീഷ് ഷെട്ടർ നിയമ സഭയിലേക്ക്
ബാംഗ്ലൂർ: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെറ്റർ നിയമ നിർമാണ സഭയിലേക്ക്.മറ്റു രണ്ടു പേർക്കൊപ്പം പത്രിക സമർപ്പിച്ചു. മുന്ന് സീറ്റും കോൺഗ്രസ്സിന് തന്നെലഭിക്കും. മിക്കവാറും ജഗദീഷ് ഷെട്ടറിനു മന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യത ഉണ്ട്. അദ്ദേഹത്തോടൊപ്പം പത്രിക നൽകിയ മറ്റു രണ്ടു പേര് ഒന്ന് ഇപ്പോഴത്തെ മന്ത്രി എൻ എസ്. ബോസേ രാജു, തിപ്പാണ്ണപ്പാ കാമക്നൂർ എന്നിവരാണ്