ജയിപ്പിക്കാനും കൈക്കൂലി
ബാംഗ്ലൂർ: രാജാജി നഗർ ബസവേശ്വര ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പൽ വി. നാരായണ,വിദ്യാർത്ഥി യുടെ അമ്മയുടെ കൈയിൽ നിന്ന് മകനെ പത്താം ക്ലാസ്സിലേക്ക് ജയിപ്പിക്കാൻ 5000 രൂപ ആവശ്യപ്പെട്ടു. തുക നൽകുന്നതിനിടയിൽ അവിടെ എത്തിയ ലോകയുക്ത പ്രിൻസിപ്പലിനെ കയ്യോടെ പിടികൂടി. അഴിമതി നിരോധനം നിയമം അനുസരിച്ചു കേസ് രജിസ്റ്റർ ചെയ്തു