BreakingIndiaOthers

ട്രെയിൻ ടിക്കറ്റ് കൂട്ടി

ന്യൂഡൽഹി :   ടിക്കറ്റ് നിരക്കുകൾ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവെ. ദീർഘദൂര യാത്രകൾക്ക് നേരിയ വർദ്ധനവുണ്ടാകും.  ഡിസംബർ 26 മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരും. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾ സന്തുലിതമാക്കുന്നതിനൊപ്പം ഭൂരിഭാഗം യാത്രക്കാർക്കും യാത്രാസൗകര്യം ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം  സബർബൻ, ഹ്രസ്വദൂര നിരക്കുകൾ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *