തൃക്കരിപ്പൂർ ചോര പുരണ്ട കഥകൾ പറയുമ്പോൾ
എറണാകുളം :മുൻ കലക്ടറും ,കേരള കോൺഗ്രസ് നേതാവുമായ എം.പി.ജോസഫ് IAS ന്റെ പുസ്തകം ‘തൃക്കരിപ്പൂർ ചോര പുരണ്ട കഥകൾ പറയുമ്പോൾ ‘കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് പ്രതിപക്ഷ നേതാവ് വി ഡി സതീശനു നൽകി ഇന്ന് പ്രകാശനം ചെയ്യും.കടവന്ത്ര ഇൻഡോർ ഓഡിറ്റോറിയത്തിൽ വച്ചു വൈകീട്ട് 4:30 നു പുസ്തകപ്രകാശനം നടക്കും