Others

നഗരം വൃത്തിയാക്കാൻ ഇവർ തയ്യാർ.

ബാംഗ്ലൂർ :ബാംഗ്ലൂർ നഗരത്തിന്റെ പല ഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കുന്ന ജോലി വൃത്തിയായി ചെയ്യുന്നത് ആരെന്നറിഞ്ഞാൽ നമ്മൾ ഞെട്ടും. പണിമുടക്ക് ബാധിക്കാത്ത, ശമ്പളം ആവശ്യപ്പെടാത്ത ഇവർ ഇപ്പോൾ ബാംഗ്ലൂർ നിവാസികൾക്ക് സുപരിചിതരാണ്.അലഞ്ഞു നടക്കുന്ന കന്നുകാലികളാണ് ഈ ജോലി വൃത്തിയായി ചെയ്യുന്നത്.നഗരത്തിൽ ഇതൊരു സ്ഥിരം കാഴ്ചയായി.

Leave a Reply

Your email address will not be published. Required fields are marked *