Others

നടപടി എടുക്കാൻ വെല്ലുവിളിച്ചു കുട്ടനാട് MLA

ആലപ്പുഴ: തനിക്കെതിരെ നടപടി എടുക്കാൻ വെല്ലുവിളി നടത്തി NCP എം എൽ എ . , കഴിഞ്ഞ ദിവസം എൻ. സി. പി. പ്രസിഡന്റ്‌ പി. സി. ചാക്കോ യെയും എൻ. സി. പി. ആലപ്പുഴ എം എൽ എ തോമസ് കെ തോമസിനെയും മുംബൈ യിൽ വരുത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ പ്രസിഡന്റ്‌ പവാർ ശ്രെമിച്ചെങ്കിലും വിജയിച്ചില്ല. തോമസ് കെ തോമസി നെതിരെ നടപടി എടുക്കുമെന്ന് ശരത് പവാർ അറിയിച്ചു . അതിൽ പേടി ഇല്ലെന്ന നിലപാടിലാണ് എം. എൽ. എ . ഇപ്പോൾ വഴങ്ങി കൊടുത്താൽ ആലപ്പുഴയിൽ തനിക്കു ഒരു സ്ഥാനവും ഉണ്ടാവില്ലെന്ന് അദ്ദേഹത്തിന് അറിയാം.അങ്ങനെവന്നാൽ NCP കേരള ഘടകം പിളർപ്പിലേക്ക് നീങ്ങും.

Leave a Reply

Your email address will not be published. Required fields are marked *