നിർമ്മാണ മേഖലയെ ശവപ്പറമ്പാക്കരുത് : ടി ജെ വിനോദ് MLA
നിർമ്മാണ തൊഴിലാളി ട്രേയ്ഡ് യൂണിയൻ ഐക്യസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചും ധർണ്ണയും ടി ജെ വിനോദ് MLA ഉത്ഘാടനം ചെയ്തു.നിർമ്മാണ മേഖലയെ ശവപ്പറമ്പാക്കരുതെന്ന് ടി ജെ വിനോദ് MLA ആവശ്യപ്പെട്ടു.
കേ ന്ദ്ര -സംസ്ഥാന സർക്കാരുകൾ നിർമ്മാണ തൊഴിലാളികളോട് കാണിക്കുന്ന അവഗണനക്കെതിരെയാണ് ധർണ്ണ സംഘടിപ്പിച്ചത്.തൊഴിലും ജീവിതവും സംരക്ഷിക്കാൻ വേണ്ടിയും നിർമ്മാണ തൊഴിലാളികൾക്കു വേണ്ടിയും രൂപികരിച്ച ക്ഷേമ ബോർഡിന്റെ പ്രവർത്തനം ഊജ്ജിതപ്പെടുത്തി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.TT പൗലോസ് അദ്ധ്യക്ഷത വഹിച്ചു
കെ പി കൃഷണൻ കുട്ടി, പി.എം ദിനേശൻ ,AP പോളി PG. നാരായണൻ , തോമസ് കുരിശിങ്ക ൽ, സിദ്ധിക്ക്, റ്റി സി സുബ്രഹ്മണ്യൻ, ഐസക്ക്, കെ.എ ജോൺസൺ | PG നാരായണൻ ,ജി വിജയൻ, CV വർഗീസ് ജേക്കബ് വെളുത്താൾ എന്നിവർ പ്രസംഗിച്ചു