പ്രമുഖ അമേരിക്കൻ കമ്പനി ബാംഗ്ലൂരിലേക്ക്
ബാംഗ്ലൂർ : പ്രമുഖ അമേരിക്കൻ കമ്പനി ഇന്റർനാഷണൽ ബാറ്ററി കമ്പനി യുടെ പുതിയ പ്ലാന്റ് ബാംഗ്ലൂർ ൽ ആരംഭിക്കുന്നു.8000 കോടിയുടെ ലിതിയo ബാറ്ററി നിർമ്മാണം പ്ലാന്റിൽ നടക്കും 1000 പേർക് നേരിട്ട് ജോലി ലഭിക്കും. ഈ പ്ലാന്റ് നിലവിൽ വരുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കാര്യമായി കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.