ബസ്സുകളിൽ പുരുഷന്മാർക്ക് സീറ്റ്
ബാംഗ്ലൂർ’ ബസ്സുകളിൽ ഇനിമുതൽ പുരുഷന്മാർക്കും സീറ്റ് സംവരണം… , കർണ്ണാടകത്തിൽ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു. സംസ്ഥാനമൊട്ടുക്കും സൗജന്യമായി യാത്ര ചെയ്യാം . എ. സി. ബസ്സുകളിൽ സൗജന്യമില്ല. അതോടൊപ്പം ബസിലുള്ള പകുതി സീറ്റുകൾ പുരുഷന്മാർക് സംവരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. അല്ലെങ്കിൽ മിക്കവാറും ബസുകളിൽ ടിക്കറ്റ് എടുത്താലും നിന്ന് യാത്ര ചെയ്യണ്ട അവസ്ഥ ഉണ്ടാകുമായിരുന്നു.

