ബാംഗ്ലൂർ കനത്ത മഴ തുടരുന്നു
ബാംഗ്ലൂരിൽ കനത്ത മഴ തുടരുന്നു. അടുത്ത അഞ്ചു ദിവസം മഴ തുടരുമെ ന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്തിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം നിർവഹിച്ച വൈറ്റ് ഫീൽഡ് മെട്രോ സ്റ്റേഷൻ ഇന്നലത്തെ മഴയിൽ ചോർന്നു ഒലിച്ചു . അടിപാതകൾ മിക്കവാറും വെള്ളം നിറഞ്ഞു. ജനജീവിതം സ്തംഭിച്ചു മലയാളികൾ ഉൾപ്പെടെ യാത്രക്കാർ വലഞ്ഞു . പലയിടത്തും മരങ്ങൾ വീണു രുക്ഷമായ ഗതാഗത ക്കുരുക്ക് നഗരത്തിൽ അനുഭവപ്പെട്ടു.