മരണസംഖ്യ 52 കടന്ന് കർണാടക
വേനൽ മഴ കലി തുള്ളിയപ്പോൾ കർണാടകയിൽ സ്ഥിതി അതീവഗുരുതരം. കർണ്ണാടക യിൽ വേനൽ മഴയിൽ ഇത് വരെ 52 പേർ മരിച്ചതായി മുഖ്യ മന്ത്രി സിദ്ധ രാമയ്യ അറിയിച്ചു.. മരിച്ചവരുടെ കുടുംബങ്ങൾക് 5 ലക്ഷം രൂപ അടിയന്തിര നഷ്ട പരിഹാരം അനുവദിച്ചു. ഇന്നും നാളെയും കൂടെ ശക്തമായ മഴക്ക് സാധ്യത യുണ്ടെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.