Health

യുവതാരം ബാലയുടെ ആരോഗ്യനിലയിൽ പുരോഗതി

മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ ബാലയെ കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കൊച്ചിയിലെ അമൃത ആശുപത്രി ഐസിയുവിൽ ആയിരുന്നു നടനെ പ്രവേശിപ്പിച്ചത്.

ബാലയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ആശുപ്രത്രിയിൽ ചികിത്സകളെത്തുടർന്ന് നല്ല രീതിയിൽ ബാലയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം തുടർചികിത്സയുടെ കാര്യത്തിൽ അടക്കം ഡോക്ടർമാരാണ് ഇനിയും തീരുമാനം എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *