റിപ്പോർട്ടർ ടി വി. പുതിയ ഉയരങ്ങളിലേക്ക്
… പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതോടെ റിപ്പോർട്ടർ ടി വി അടിമുടി മാറുകയാണ്.24 ചാനലിൽ ഉണ്ടായിരുന്ന അരുൺ കുമാർ റിപ്പോർട്ടർ ചാനലിലേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി . നികേഷ് കുമാർ ചാനലിൽ തന്നെ തുടരാൻ തീരുമാനമായി.. പല പ്രമുഖ ചാനലുകളിൽ നിന്നുമായി സ്മൃതി പരുത്തിക്കാട് ഉൾപ്പെടെ വലിയൊരു പട തന്നെ എത്തുന്നുണ്ട്.24 ചാനലിനെ ആയിരിക്കും റിപ്പോർട്ടർ ഏറെ ബാധിക്കുക എന്നാണ് കരുതപ്പെടുന്നത്. അടുത്ത തെരഞ്ഞെടുപ്പു വരെയും നികേഷ് കുമാർ റിപ്പോർട്ടർൽ തുടരുമെന്നാണ് സൂചന.