റോഡ് ഷോ സമയം കുറച്ചു മോഡി
കർണാടകയിൽ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ
മോഡി യുടെ റോഡ് ഷോ സമയം വെട്ടിക്കുറച്ചു… ഇന്ന് 10മണി മുതൽ 12 വരെയും. നാളെ രാവിലെ 10മുതൽ 11 വരെയും ആക്കി. നാളെ വിദ്യാർത്ഥികൾക്ക് നിറ്റ് എക്സാം ഉള്ളതാണ് മോഡി യുടെ റോഡ് ഷോ സമയം കുറക്കാൻ കാരണം.