ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു 2 മലയാളി വിദ്യാർത്ഥികൾ മരിച്ചു…
മൈസൂർ :ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു 2 മലയാളി വിദ്യാർത്ഥികൾ മരിച്ചു… മൈസൂര്‍ കാവേരി കോളേജ് വിദ്യാർത്ഥികളായ ഷഹീൻ, നിധിൻ എന്നിവരാണ് ബാംഗ്ലൂർ മൈസൂര്‍ എക്സ്പ്രസ്സ് ഹൈവേ യിൽ ഉണ്ടായ അപകടത്തിൽ പെട്ടത്.

