Kerala

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു

കണ്ണൂർ : കാലാവർഷം അതിശക്തി യാർജിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. നാളെയും ഇതുപോലെ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തുടർന്നു മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *