വിദ്യാർത്ഥികളെ ഇത്രയേറെ പിന്തുണക്കുന്ന കോളേജ് വേറെയില്ല :അൽ അസർ കോളേജ് വിദ്യാർത്ഥികൾ
തൊടുപുഴ; അൽഅസർ എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച സംഭവത്തിൽ മാനേജ്മെന്റിനെ പിന്തുണച്ചു വിദ്യാർത്ഥികൾ.. പത്തനാപുരം ചരിവിളപുത്തൻ വീട്ടിൽ അരുൺരാജ് എ ആർ ആണ് മരണപ്പെട്ടത്.
വിദ്യാർത്ഥികളെ ഇത്രയേറെ പിന്തുണക്കുന്ന കോളേജ് വേറെയില്ല :ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.അത്രക്ക് ശക്തമായ പിന്തുണയാണ് മാനേജ്മെന്റ് ഞങ്ങൾക്ക് തരുന്നത്.അൽ അസർ കോളേജ് വിദ്യാർത്ഥികൾ പറഞ്ഞു