BreakingOthers

സിനിമ തിയേറ്ററുകൾ അടച്ചു പൂട്ടുന്നു

കൊച്ചി : കേരളത്തിലെ സിനിമ തിയേറ്ററുകളുടെ നിലനിൽപ്പ് അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ. നിരവധി തിയേറ്ററുകൾ പ്രദർശനം അവസാനിച്ചുകഴിഞ്ഞു. കാഴ്ചക്കാരുടെ കുറവാണ് പ്രധാന പ്രശ്നം. അതിനു പ്രധാന കാരണം പുതിയ മിക്ക സിനിമകൾക്കും ഒരു ഷോര്ട്ട് ഫിലിമിന്റെ നിലവാരം മാത്രമാണ് ഉള്ളതെന്നതാണ്. ജൂണിൽ 17 സിനിമകൾ ആണ് കേരളത്തിൽ പുറത്തിറങ്ങിയത്. അതിൽ 16 എണ്ണവും വമ്പൻ പരാജയമായിരുന്നു. വലിയ താര നിറയുള്ള ധുമം പോലും ഇക്കൂട്ടത്തിൽ പെട്ടു. ഒരു നല്ല കഥ യുടെ അഭാവമായിരുന്നു മിക്ക സിനിമ കളുടെയും പരാജയ കാരണം. മിക്കവാറും സംവിധായകർക്കും സിനിമ എങ്ങനെ ജനങ്ങൾ കാണും എന്നതിനെ കുറിച്ച് ഒരു വിവരവും ഇല്ലന്നുള്ളത് തികച്ചും ദുഃഖകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *