Others

സ്വകാര്യ ബസ്സിൽ കാർ ഇടിച്ചു 10 പേർക്ക് ദാരുണാന്ത്യം ..

ബാംഗ്ലൂർ :സ്വകാര്യ ബസ്സിൽ കാർ ഇടിച്ചു 10 പേർ മരിച്ചു… മൈസൂർ പട്ടണത്തിൽ സന്ദർശനത്തിന് എത്തിയ കുടുബം യാത്ര ചെയ്‌ത കാർ ഒരു പ്രൈവറ്റ് ബസിൽ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. കാറിൽ ഉണ്ടായിരുന്ന 10 പേരും മരിച്ചു. പരിക്കേറ്റ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *