ഹിജാബ് വിവാദം വീണ്ടും
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ടു ഒരു സംഘo മുസ്ലിം പെൺകുട്ടികൾ പ്രിൻസിപ്പലിന് നിവേദനം നൽകി. ഓപ്പറേഷൻ തിയേറ്ററിൽ പോലും നീണ്ട കൈ ഉള്ള കുപ്പായമാണ് അവർ ആവശ്യപ്പെട്ടത്.. ഇതിനെ പറ്റി പൊതുജനം ചർച്ച നടത്തിയാൽ വർഗീയത വളർന്നു പോകും എന്നാണ് പാർട്ടിയുടെ നിലപാടെന്നും നിവേദനത്തിൽ പറയുന്നു.