BreakingOthers

1,710 കോടി രൂപ മുടക്കി നിർമിച്ച പാലം തകർന്നു

ബിഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു. ഗംഗാ നദിക്ക് കുറുകെ പണിത സുൽത്താൻ-അഗ്‌വാനി പാലമാണ് തകർന്നത്. അപകടത്തിൽ ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 1,710 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലമാണ് തകർന്നത്.

Leave a Reply

Your email address will not be published. Required fields are marked *