India

50 കോടി ചാടി കടന്ന് കേരള സ്റ്റോറി

വിവാദ ചിത്രം കേരള സ്റ്റോറി ആദ്യ 4ദിവസം കൊണ്ട് 50 കോടി കളക്ഷൻ ഉണ്ടാക്കിയതായി റിപ്പോർട്ട്‌.ഒരാഴ്ച പിന്നിടുമ്പോൾ മികച്ച റിപ്പോർട്ടുമായി ചിത്രം മുൻനിരയിൽ തന്നെ ഉണ്ട്. കേരളത്തിൽ ചുരുക്കം തിയേറ്ററുകളിൽ മാത്രമാണ് കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നുള്ളു. എങ്കിലും മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *