കണ്ണൂരിൽ തീവ്ര മഴ
കണ്ണൂർ : കണ്ണൂരിൽ രണ്ടു ദിവസമായി അതി ശക്തമായ മഴ തുടരുന്നു.. കാപ്പിമല യിൽ ഉരുൾ പൊട്ടി.. സമീപ പ്രദേശങ്ങൾ വെള്ളത്തിലായി.ജനവാസമേഘല അല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.കണ്ണുരും കാസറഗോഡും റെഡ് അലെർട് പ്രഖ്യപിച്ചു