കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം മുസ്ലിം ലീഗിന്…
കണ്ണൂർ : കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ ഉള്ള ഏക കോർപറേഷനാണ് കണ്ണൂർ. കോൺഗ്രസ്, ലീഗ് കൂട്ടുകെട്ടിലാണ് ഭരണം. ഇപ്പോൾ കോൺഗ്രസ്ലെ ടി ഒ മോഹനൻ ആണ് മേയർ. മുന്ന് വർഷം അദ്ദേഹം അധികാരത്തിൽ പൂർത്തിയാക്കുന്ന ഡിസംബറിൽ മേയർ സ്ഥാനം ലീഗിന് ധാരണ അനുസരിച്ചു ലഭിക്കുന്നതാണ്. ലീഗ് കൌൺസിൽ ലീഡർ മുസ്ലിഹ ആയിരിക്കും അടുത്ത മേയർ എന്നാണ് സൂചന