ഗണേഷ് കുമാർ മന്ത്രിയാകില്ല
കൊട്ടാരക്കര.സോളാർ കേസിൽഗൂഢാലോചന നടത്തിയെന്ന കേസിൽ ഗണേഷ് കുമാർ എം എൽ എയ്ക്ക് തിരിച്ചടി.വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകാൻ ഗണേഷ് കുമാർ എം എൽ എ യോട് കോടതി ആവശ്യപ്പെട്ടു അല്ലെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും കോടതി.വേണമെങ്കിൽ ഗണേഷ് കുമാറിനെതിരെ കേസ് എടുക്കാം.കോടതി നേരിട്ട് ഹാജരാൻ ആവശ്യപ്പെട്ടത്തോടെ എം എൽ എ സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാവുകയാണ്. എൽ ഡി എഫ് നേതൃത്വം രാജി ആവശ്യപ്പെട്ടതായി സൂചനയുണ്ട്. മന്ത്രിസ്ഥാനം ലഭിച്ചേക്കാൻ ഇടയില്ല എന്നാണ് സൂചന ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടുകഴിഞ്ഞു .ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൽ ഡി എഫ് മുഖഛായ മിനുക്കാൻ ശ്രെമം നടത്തുന്നതിന്റെ ഭാഗമായി വിവാദങ്ങൾ ഒഴിവാക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്. സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുൻഗണന നൽകുന്ന രീതിയിൽ പ്രവർത്തനങ്ങൾ എകോപിപ്പിക്കാൻ എൽഡിഎഫ് നേതൃത്വം ഘടകകക്ഷികളോട് നിർദ്ദേശം നൽകിട്ടുണ്ട്.

