KeralaLOCAL

കളമശ്ശേരി സ്ഫോടനം അന്വേഷണം NIA ഏറ്റെടുക്കും

കളമശ്ശേരി : കളമശ്ശേരി കേസന്വേഷിക്കുന്നതിന് കേന്ദ്രം അന്വേഷണ സംഘത്തെ നിയോഗിച്ചതായി സൂചന. ഭീകരാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. NIA അന്വേഷണം ഏറ്റെടുത്തേക്കും. പ്രഹര ശേഷി കുറഞ്ഞ സ്ഫോടനവസ്തുക്കൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *