Breaking

ബാംഗ്ലൂർ മൈസൂർ ഹൈവേ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചേക്കും!

ബാംഗ്ലൂർ മൈസൂര് എക്സ്പ്രസ്സ്‌ ഹൈവേ യിൽ ഇന്നലെ രാമാനഗര യിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്ക് ഇടിച്ചു ബൈക്കിൽ യാത്ര ചെയ്‌തിരുന്ന 3 ചെറുപ്പക്കാർ മരിച്ചു. അതി വേഗതയിൽ വന്ന ബൈക്ക് കാറിൽ ഇടിക്കുക യായിരുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാർ ഈ അതിവേഗ പാതയിൽ ചുരുങ്ങിയ കാലം കൊണ്ട് മരണമടഞ്ഞു. ഇതോടെ എക്സ്പ്രസ്സ്‌ ഹൈവേ യിൽ ടു വീലർ നിരോധനം ഉറപ്പായിട്ടുണ്ട്. ഓട്ടോ റിക്ഷ യും നിരോധിക്കും

Leave a Reply

Your email address will not be published. Required fields are marked *