അൽ അസ്ഹർ ലോ കോളേജ് അധ്യായനവർഷാരംഭം
തൊടുപുഴ : അൽ അസ്ഹർ ലോ കോളേജിന്റെ 2023-2024 ബാച്ചിന്റെ അധ്യായനവർഷാരംഭം കോളേജ്ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിട്യൂഷൻസ് ചെയർമാൻ കെ എം മൂസ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാന്യ പ്രിൻസിപ്പൽ ഡിസ്ട്രിക്ക് ജില്ലാ ജഡ്ജ് ജില്ലാ ശ്രീ ശശികുമാർ.പി.എസ്.ഉത്ഘാടനം നിർവഹിച്ചു. അൽ അസ്ഹർ ലോ കോളേജ് പ്രിൻസിപ്പൽ ഡോ ലവ് ലി. പൗലോസ് ,കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ഹെഡ് ആലിയഫാത്തിമ എന്നിവർ പ്രസംഗിച്ചു.ഡിപാർട്ട്മെൻറ് ഓഫ് മാനേജ്മെൻറ് ഹെഡ് ശ്രീ കൃഷ്ണജ എ വിദ്യാർത്ഥികൾക്ക് സത്യവാചകവും ചൊല്ലികൊടുത്തു.