BusinessKeralaLOCAL

വിഭവ സമൃദ്ധമായ സദ്യയുമായി ദേവകീയം ഊട്ടൂശാല

എറണാകുളം : വിഭവ സമൃദ്ധമായ സദ്യ മലയാളികൾക്ക് എന്നും ഇഷ്ടമാണ്..365 ദിവസവും വാഴയിലയിൽ സദ്യ ആയാലോ. അതിന്റെ സവിശേഷ രുചി പറയാനില്ല. കലൂർ കടവന്ത്ര റോഡിൽ പ്രവർത്തിക്കുന്ന ദേവകീയം ഊട്ടൂശാല ഇത്തരം പ്രത്യേകതകൾ നിറഞ്ഞതാണ്. ഒരിക്കൽ ദേവകീയത്തിലെ രുചിയറിഞ്ഞവർ ഇവിടത്തെ സ്ഥിരം കസ്റ്റമേഴ്സ് ആണ്.പായസം കൂട്ടിയുള്ള നാടൻ സദ്യ യുടെ യഥാർത്ഥ രുചി അനുഭവിക്കാൻ നൂറുകണക്കിന്പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി, രുചികരമായ സദ്യ ഇലയിൽ തന്നെ വിളമ്പി ദേവകീയം മുന്നേറുകയാണ്. ഒപ്പം ആയിരക്കണക്കിന് സംതൃപ്തരായ രുചി ആസ്വധകരും.

Leave a Reply

Your email address will not be published. Required fields are marked *