തിരഞ്ഞെടുക്കപ്പെട്ടു
എറണാകുളം :ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ(TNAI) സംസ്ഥാന പ്രസിഡന്റായി പ്രൊഫ : രേണു സൂസൻ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ വെൽകെയർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ആണ് പ്രൊഫ : രേണു സൂസൻ തോമസ്.