KeralaPolitics

തൃശൂർ മേയർ സ്ഥാനം : താല്പര്യമില്ലെന്നു കോൺഗ്രസ്‌

തൃശൂർ :തൃശൂർ മേയർ സ്ഥാനത്തെചൊല്ലി വാദ പ്രതിവാദങ്ങൾ തുടരുമ്പോൾ മേയർ സ്ഥാനം തല്ക്കാലം താല്പര്യമില്ലെന്നു കോൺഗ്രസ്‌..തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ഇക്കാര്യം മെട്രോ കേരളയോട് പറഞ്ഞു.തൃശ്ശൂർ കോർപ്പറേഷനിലെ നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോൺഗ്രസ്.24 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. തൃശ്ശൂർ മേയർ ബിജെപിയിലേക്ക് പോകുന്നതായ വാർത്തകൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് സി പി ഐ മേയർക്കുള്ള പിന്തുണ പിൻവലിക്കുമെന്ന സൂചനകൾ ശക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *