വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ വൻ അഴിമതി
വടക്കാഞ്ചേരി: വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ വൻ അഴിമതി നടന്നതായി കൗൺസിലർ എസ്.എ.എ ആസാദ്.അഴിമതി നടത്തിയതിന്റെ രേഖകൾ പത്രസമ്മേളനത്തിലൂടെകൗൺസിലർ പുറത്ത് വിടുകയായിരുന്നു.
4വർഷമായി പൂഴ്ത്തി വെച്ച ഓഡിറ്റ് റിപ്പോർട്ടും, 6 കോടിയുടെവൻ അഴിമതി.ഫയലുകൾ, വൗച്ചറുകൾ, റസീറ്റ് , ബില്ലുകൾ എന്നിവ ഇല്ലാതെ ലക്ഷങ്ങളുടെ ക്രമക്കേട്,
സെക്രട്ടറിയും ഭരണ സമിതിയും ചേർന്ന് ആസൂത്രിതമായി നടപ്പിലാക്കിയത് എന്നിവ പുറത്തുവിട്ടവയിൽ പെടുന്നു.
അകമല മാരാത്ത് കുന്ന് കമ്മ്യൂണിറ്റി ഹാൾ,നഗരസഭ സെക്രട്ടറിയുടെ വീട്ടുവാടക എഴുതിയെടുത്തതിലും ക്രമക്കേട്. നടന്നതായി ആരോപിക്കുന്നു.
അമ്മമാർക്ക് ജിംനേഷ്യംbപദ്ധതിക്ക് ചെലവഴിച്ചത് 14 ലക്ഷം അഴിമതിയുണ്ടെന്നും ആരോപണം.
ഇലക്ട്രിക്കൽ ട്രൈ സൈക്കിൾ .
മൊബൈൽ ടോയ്ലറ്റ്,
,ടേക്ക് എ ബ്രേക്ക്, Sc ST ലാപ് ടോപ്പ് വിതരണം .സാമൂഹ്യ സുരക്ഷാ പെൻഷൻ മരണത്തിന് ശേഷവും അർഹതയില്ലാതെ കൊടുത്തത്.വിൻഡ്രോ കം പോസ്ററ് – സൈൻ ബോർഡ്.വടക്കാഞ്ചേരി പുഴ ക്ലീനിങ്ങ് 9 ലക്ഷത്തിന്റെ ക്രമക്കേട്
എംബ്ലോയ്മെന്റിൽ റിപ്പോർട്ട് ചെയ്യാതെ ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ച് സ്വജനപക്ഷപാതം 38ലക്ഷത്തിന്റെ ക്രമകേട്.
സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കിയ പ്രോജക്ടുകളിൽ 34ലക്ഷത്തിന്റെ ക്രമക്കേട്.ആസാദി കാ അമ്യത് മഹോത്സവ് തനത് ഫണ്ടിലെ ക്രമക്കേട് 2 ലക്ഷത്തി അറുപത്തി അയ്യായിരം രൂപയുടെ ക്രമക്കേട്,
കൂടി വെള്ള വിതരണത്തിൽ 7 ലക്ഷത്തിന്റെ ക്രമക്കേട്.തുടങ്ങി
മറ്റു വിവിധ പദ്ധതികളിലും വ്യാപക ക്രമക്കേട് ഉണ്ടെന്നാണ് കൗൺസിലരുടെ ആരോപണം.

