BreakingKeralaLOCAL

വാട്ടർ ടാങ്ക് തകർന്ന് സ്ത്രിയും കുഞ്ഞും മരിച്ചു.

പാലക്കാട്‌: വെള്ളിനെഴിയിൽ ഒരു പശു ഫാമിൽ ഉണ്ടായിരുന്ന വാട്ടർ ടാങ്ക് തകർന്ന് കല്ലിനടിയിൽ പ്പെട്ട് ബംഗാളിയായ യുവതിയും കുഞ്ഞും മരിച്ചു അവരുടെ ഭർത്താവ് ഈ ഫാമിലെ ജോലിക്കാരനാണ്.ഇന്നലെ ഉച്ചകഴിഞാണ് ഏറെ ദാരുണമായ ഈ സംഭവമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *