KeralaOthers

വാട്ടർ മെട്രോ :തിരക്ക് കുറയുന്നു

കൊച്ചി വാട്ടർ മെട്രോ തുടക്കസമയങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കുറയുന്നതായി റിപ്പോർട്ട്‌.കൊച്ചിയുടെ ഭംഗി ആസ്വദിക്കാനും,ബോട്ടിൽ യാത്ര ചെയ്യാനുമായി കഴിഞ്ഞ ദിവസങ്ങളിൽ യാത്രികരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. വലിയ ക്യു സ്ഥിരം കാഴ്ചയുണ്ടായിരുന്നു . ബോട്ടുകളുടെ എണ്ണത്തിലുള്ള കുറവു തന്നെ അതിനുള്ള മുഖ്യകാരണം. വലിയതോതിലുള്ള തിരക്ക് യാത്രക്കാരിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുന്നുണ്ട്. പൊരിവെയിലിൽ ക്യു നിൽക്കേണ്ടിവരുന്ന അവസ്ഥ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാവാൻ മുഖ്യ കാരണമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *