BreakingKeralaOthers

മഴ കനക്കുന്നു

കോഴിക്കോട്.: മലബാർ ജില്ലകളിലെല്ലാം മഴ ശക്തമായി തുടരുന്നു.പലയിടത്തും യെല്ലോ അലേർട്ട് ആണ് നിലവിൽ.കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ മലയോരങ്ങളിൽ നിരവധി ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 90 ആയതായി റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *