Kerala

പ്രകടനത്തിൽ ഒതുക്കുന്ന സൗജന്യ പൊതിച്ചോർ

എറണാകുളം : എറണാകുളത്ത് വ്യാപകമായി നടന്നുവരുന്ന സൗജന്യ പൊതിച്ചോറ് വിതരണ പദ്ധതി പലപ്പോഴും പാവങ്ങൾക്ക് ആശ്വാസ പദ്ധതി തന്നെയായിരുന്നു. എന്നാൽ പലപ്പോഴും അതിന്റെ മറവിൽ തട്ടിപ്പ് നടക്കുന്നതായി ആരോപണം. ഇന്ന് ഉച്ചക്ക് എറണാകുളം നോർത്തിൽ സൗജന്യ പൊതിച്ചോർ വിതരണം ചെയ്യുന്നതിന്റെ പേരിൽ നടന്ന ഫോട്ടോ ഷൂട്ട്‌ വ്യത്യസ്തമായി. അനാവശ്യമായി ആരെയൊക്കെയോ നിർബന്ധിച്ച് എൽപ്പിക്കുന്ന അവസ്ഥ പൊതിച്ചോർ വിതരണത്തിന് ഉണ്ടായതു വേദനജനാകാമെന്നു നാട്ടുകാർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *