2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാൻ . റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതായി സൂചന..നിലവിൽ വിനിമയത്തിന് 2000 ഉപയോഗിക്കുന്നതിനു നിയമതടസമില്ല.2000 നോട്ടുകളുടെ അച്ചടി ഇനി ഉണ്ടാകാനിടയില്ല.ഈ തീരുമാനം ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
Read more at: https://www.manoramaonline.com/news/latest-news/2023/05/19/rbi-withdraw-rs-2000-note.html

