മുല്ലപെരിയാർ സമരം വീണ്ടും..
ആലുവ. ഇന്ന് ആലുവയിൽചേർന്ന മുല്ലപെരിയാർ വിരുദ്ധ കൺവെൻഷൻ സമരം വീണ്ടും തുടങ്ങാൻ തീരുമാനിച്ചു. ഓഗസ്റ്റ് 15 ന് പാലങ്ങളിൽ നിരന്നു നിന്ന് മുല്ലപെരിയാർ വിരുദ്ധ സമരം കേരളത്തിൽ ശക്തമാക്കാനാണ് തീരുമാനം. വയനാട് ദുരന്തവും കർണ്ണാടകയിലെ അണക്കെട്ട് ഇന്നലെ തകർച്ച നേരിട്ടതുമെല്ലാം ഒരു ശക്തമായ സമരം തുടങ്ങാൻ പ്രേരണയായി മാറിയിട്ടുണ്ട്.