BreakingKeralaPolitics

സി പി ഐ.വയനാട്ടിൽ മത്സരിക്കാനില്ല

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

കോഴിക്കോട്, ഒക്ടോബർൽ നടക്കാനിടയുള്ള വയനാട് പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി പ്രിയേങ്ക ഗാന്ധി വരുമ്പോൾ എതിരെ മത്സരിക്കാൻ ഇന്ത്യ മുന്നണി യിലെ പ്രമുഖ പാർട്ടി ആയ സിപിഐയ്ക്ക് മടിയാണെന്ന് റിപ്പോർട്ട്‌. സിപിഎം നിർബന്ധം ഉണ്ടായാലും മത്സരിക്കാൻ സിപിഐ തയാറാവില്ലെന്നാണ് റിപ്പോർട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *