BreakingKeralaPolitics

ജില്ലാ പ്രസിഡണ്ടുമാരും പ്രവർത്തകരും സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യിൽ നിന്നു രാജി വച്ച് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്കിലേക്ക്



കോട്ടയം: പാർട്ടി ഭരണഘടനയ്ക്കും ഇലക്ഷൻ കമ്മീഷൻ നിയമങ്ങൾക്കും വിരുദ്ധമായി, ഉൾപാർട്ടി ഭാരവാഹിത്വത്തിനായി രണ്ടു വർഷം തികയുമ്പോൾ തെരഞ്ഞെടുപ്പു നടത്താതെ അഡ്ഹോക്കു സമിതികളുമായി അഞ്ചു വർഷമായി തുടരുന്തിനെതിരെ പ്രതിഷേധിച്ചു്, ഡോ.ജോർജ് ജോസഫ് (വർക്കിംഗ് പ്രസിഡണ്ട്), അഡ്വ.ജിജ ജെയിംസ് മാത്യു (സംസ്ഥാന ട്രഷറർ) എൻ.എൻ.നിത്യാനന്ദ് ( സോഷ്യൽ മീഡിയ കൺവീനർ) എന്നിവരും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമാരും പ്രവർത്തകരും സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യിൽ നിന്നു രാജി വച്ച് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്കിൽ ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി വാർത്താക്കുറിപ്പിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *