BreakingIndiaOthers

ഗണേശ ഉത്സവം സമാപിച്ചു

ബാംഗ്ലൂർ: കഴിഞ്ഞ അഞ്ചു ദിവസമായി സംസ്ഥാനത്തൊട്ടാകെ നടന്നു വന്ന ഗണേശ ഉത്സവം ഇന്നലെ രാത്രി വിഗ്രഹ നിമഞ്ജന ത്തോടെ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ ഓരോ സ്ഥലത്തും പങ്കെടുത്തു. ബാംഗ്ലൂർ നഗരമാകെ ഘോഷയാത്രകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *