BreakingKeralaOthersPolitics

സിപിഐ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി വി ശിവൻ കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിനു ശേഷം സിപിഐ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. മന്ത്രി ജി ആർ അനിലിനും പ്രകാശ് ബാബുവിനുമെതിരെ രൂക്ഷ വിമർശനമാണ് ശിവൻകുട്ടി നടത്തിയത്. ജി ആർ അനിൽ സിപിഐ ഓഫീസിന് മുന്നിൽ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയതെന്നും ശിവൻകുട്ടി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സമവായത്തിന് ശേഷമാണ് അതൃപ്തി മറനീക്കി മന്ത്രി രംഗത്തെത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *