വിദ്യാർഥിനിയുടെ അപകടമരണം:പ്രതി പിടിയിൽ
!
അങ്കമാലി: കോളേജ് വിദ്യാർത്ഥിയായ ജസ്‌ലിയയുടെ അപകട മരണത്തിനിടയാക്കിയ
പ്രതി ഡോക്ടർ സിറിയക്ക് വാഗമണ്ണിൽ നിന്നും പിടിയിലായി. അപകടം നടന്നു ദിവസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്
പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് പിതാവ് ജോർജ് അങ്കമാലി പോലീസിന്റെ പിടിയിലായിരുന്നുഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് വാഗമണ്ണിൽ നിന്നും പോലീസ് സംഘം പ്രതിയെ പിടികൂടിയത്

