വ്യത്യസ്തമായ ഒറ്റയാൾ സമരം
എരുമേലി: തോട്ടിലെ മാലിന്യം നീക്കം ചെയ്യാത്തതിൽ പരിരിസ്ഥിതി ദിനത്തിൽ ഒറ്റയാൾ പ്രതിഷേധം സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉള്ള വലിയ തോട്ടിലും ചെറിയ തോട്ടിലും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് പരിസ്ഥിതി ദിനം ആയ ഇന്ന് പൊതു പ്രവർത്തകനായ രവീന്ദ്രൻ എരുമേലി ന ഒറ്റയാൾ പ്രതിഷേധം പഞ്ചായത്ത് കാവടത്തിൽ നടത്തി. മാലിന്യങ്ങൾ ദേഹത്തും കഴുത്തിലും തൂക്കി യായിരുന്നു പ്രതിഷേധം.